¡Sorpréndeme!

സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹാദിയ | Oneindia Malayalam

2018-03-13 321 Dailymotion

ഹിന്ദുമതവിശ്വാസിയായിരുന്ന വൈക്കം സ്വദേശിനി അഖില എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഇസ്ലാം മതം സ്വീകരിച്ചതും ഇസ്ലാമിനെ വിവാഹം കഴിച്ചതുമാണ് ഏറെനാളുകളായി കേരളത്തിലെ കത്തുന്ന വിഷയങ്ങളിലൊന്ന്. അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദ് ചെയ്തതോടെയാണ് കേസ് വന്‍ ശ്രദ്ധ നേടിയത്.
Hadiya says she should receive Compensation from Kerala Government for all she has suffered in the last six months